ഫുക്കറ്റിലെ Pathong ബീച്ചിലൂടെ നടക്കുമ്പോഴാണ് ധാരാളം വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ ഞങ്ങൾ ഒരു ജെറ്റ് സ്കി എടുത്ത് കടലിൽ നങ്കൂരമിട്ടിരുന്ന ഞങ്ങളുടെ കപ്പലിന്റെ അടുത്തേക്ക് പോയി. അതൊരു ഒന്നൊന്നര അനുഭവം തന്നെയായിരുന്നു. വീഡിയോ കാണാം. #techtraveleat #phuket #thailand
To contact Bonvo: +91 85940 22166, +91 75940 22166
Malayalam Journey Vlog by Sujith Bhakthan Tech Journey Eat
Be happy to remark right here for any doubts relating to this video.
**** Observe us on ****
Fb: https://www.fb.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Web site: http://www.techtraveleat.com
source
Khalluss Vlog
4 Feb 20203500rs is very expensive for 30mnts.
In sharjah u can ride for 40 to 50dhs
Dileep dilu
4 Feb 2020കിടുസ്
Salethoor Media
4 Feb 2020Ee kappal yatharakk yethra charg aavum?
sidheekulakbar.M.P Arimbra
4 Feb 2020ഫ് റൂട് സ്എന്താണ് എന്നു് ച്ചോദിച്ചു സ്ലോബറി സോസ് ഇട്ട് പുഴുങ്ങിയതാണ് അങ്ങിനെ ചെയ്താൽ പ്രത്ത്യ ഗരസം മാണ്
mohammed kunhi kunhi
4 Feb 2020bro cruise expense ethreya
Alosh Linz
4 Feb 2020Powli
ajith kalamassary
4 Feb 2020great
SAM SAM
4 Feb 2020gopro linear mode ഉപയോഗിക്കാമോ
Divo devi
4 Feb 2020Chettante yathrakku ethrayayi.cruise rate
മനുഷ്യൻ
4 Feb 2020എത്ര ഒക്കെ പൈസയും പുരോഗമനവും ഉണ്ടേലും … നമ്മൾ ഇന്ത്യക്കാരുടെ മാത്രം ചില കോളനി ശീലങ്ങൾ ഉണ്ട് ..അതിപ്പോ ക്രൂയിസ് ഷിപ്പിൽ ആണേലും ബക്കിങ്ഹാം കൊട്ടാരത്തിൽ ആണേലും ഒരു മാറ്റവും കാണില്ല…..എവിടെ പോയാലും എന്ത് ചെയ്താലും ഇതൊന്നും മാറാനും പോണില്ല …. അതുകൊണ്ടാണ് ആഗോള തലത്തിൽ ഇപ്പോഴും നമ്മൾക്ക് പുച്ഛം മാത്രം കിട്ടുന്നത് ….പഴയ എപ്പിസോഡിയിൽ ഷിപ്പിൽ ഭൂരിഭാഗം നമ്മൾ ആണെന്ന് ക്യാപ്റ്റൻ അറിയിച്ചപ്പോൾ തന്നെ കടുത്ത രാജ്യ സ്നേഹികൾ ആരൊക്കെയോ അവിടെ കിടന്ന് കൂകി വിളിക്കുന്നത് കേട്ടപ്പോഴേ തോന്നിയായിരുന്നു നമ്മുടെ പേര് കളയാൻ ഉള്ളത് ഷിപ്പിൽ ഉണ്ടെന്ന് …
Sakeer Et
4 Feb 2020Sujith bhai idhinte trip details evide kittum
Enikum pogaan thaalparyam und
Hawkz Gamer
4 Feb 2020Darkaddicha strawberry aanenu thonnunu
Haris Areekat
4 Feb 2020snake fruits anu rhu bhai
Saniya Philip
4 Feb 2020അടിപൊളി വീഡിയോസ് ഒക്കെ കാണുന്നുണ്ട് എല്ലാം അടിപൊളി
Subbu Suburamani
4 Feb 2020Adhanu sambathikam …
Akash MK
4 Feb 2020India/Kerala നിന്ന് start ചെയ്ത് തിരിച്ച് ഇവിടെ തന്നെ എത്തിക്കുന്ന cruise packges ഉണ്ടോ
Fun Time
4 Feb 2020Hey Sujith
Do tell us how much does it cost to be in tis trip???
'B'vlog by Abu R
4 Feb 2020സുജിത്തേട്ടാ
From where to where this cruise service ?
Life of Tourer TravelFreak
4 Feb 2020Good advice about a wave pool rules
TOP LOOK GUIDE
4 Feb 2020അബ്ദു റഹ്മാനിക്കാക് സ്പീഡ് പണ്ടേ ഹരമാണ് നാട്ടിൽ ഇന്നോവയും കൊണ്ട് പോണത് കാണണം
Bristo J MADACKAL
4 Feb 2020cruise approx RATE parayuvoo ?
MUKIL CHANDRAN VAISAKHAM
4 Feb 2020Bro ishtam…
BINOYKRISHNAN S
4 Feb 2020എവിടെ പോയാലും ഇന്ത്യക്കാർ പേരും ദോഷം വാങ്ങിതരും സ്വന്തം രാജ്യത്തിന് , വെളിയിൽ പോയി കാണിക്കുന്ന എല്ലാ വൃത്തികേടുകളും നന്മക്ക് അല്ലാ അപമാനം ഉണ്ടാക്കുന്നത് നമ്മുടെ രാജ്യത്തിനാണ് എന്ന് ഇവറ്റകൾ എന്താ മനസ്സിലാക്കാത്തത് .
Cristiano__ Fan__ kid
4 Feb 2020adipwoli dp change cheyth lee
Rohith Krishnan Harikrishnan
4 Feb 2020ചേട്ടാ, Phuketനെ Fuket എന്നല്ല ഉച്ചരിക്കേണ്ടത് മറിച്ച് ഫുക്കറ്റ് എന്നാണ്. ഫ എന്ന ശബ്ദം പ്രതിനിധാനം ചെയ്യുന്നത് "f" അല്ല "Ph" ആണ്. ആംഗലഭാഷയുടെ സ്വാധീനം കൊണ്ടാണ് ഫ യുടെ ശബ്ദം പലപ്പോഴും നമ്മൾ തെറ്റായി ഉച്ചരിക്കുന്നത്. നമ്മൾ ദേഷ്യപെടുമ്പോൾ ഉണ്ടാക്കുന്ന ശബ്ദമാണിത്. ഉദാ: "ഫ! ഇരപ്പാളി".
ABUBAKER ASRATH KALODY
4 Feb 2020Snake frute
TECH GAME
4 Feb 2020Super ayyittudd
Mariyam Mariyam
4 Feb 2020ഇതാണോ നല്ല സ്ഥലം അയ്യേ
JINISH NELSON
4 Feb 2020സുഹൃത്തേ ഇങ്ങനെ ഒരു ട്രിപ്പ് പോകാൻ എത്ര രൂപ ചിലവാകും
Aravind Krishnan
4 Feb 2020Avade Corona issue indo Sujith etta?
sajurahul sajurahul
4 Feb 2020Sujith etta…. ഇതിന്റെ total exp എത്ര ആവും…. unlmtd food ok ആണല്ലോ
sanalkumar n
4 Feb 2020Chainayil ninnum nammude shaheer bai nattil ethiyo?