ഞങ്ങൾ കഴിഞ്ഞ വർഷം നടത്തിയ INB ട്രിപ്പിലെ രസകരമായ നിമിഷങ്ങളും ബിഹൈൻഡ് ദി സീനുകളും ചേർത്ത പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയുടെ ആദ്യ ഭാഗം. #techtraveleat #inbtrip
Malayalam Journey Vlog by Sujith Bhakthan Tech Journey Eat
Be at liberty to remark right here for any doubts concerning this video.
**** Comply with us on ****
Fb: https://www.fb.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Web site: http://www.techtraveleat.com
source
KING Of KINGS
10 Apr 2020ബൈജു ചേട്ടനെ പൊന്ന് പോലെ നോക്കണേ സുജിത്തേട്ടാ
Arun V Nath
10 Apr 2020ഫിറോസ് ചേട്ടൻ poli
Jithu M
10 Apr 2020Ith vaizag illa video njan irunnu kandatha
gibinbhaskar bhaskar
10 Apr 2020സുജിത്തെ, ഈ വിഡിയോ കാരണം ഞാൻ വീണ്ടും INB ട്രിപ്പ് കണ്ടു തുടങ്ങി……
Rahsana Nazir
10 Apr 2020Hi
Muhammed Rafi
10 Apr 2020Chetta eth camarayaanu video edukkan use cheyyane
STEPHY A BORN TRAVELLER
10 Apr 2020INB TRIP ഒട്ടും മറക്കാൻ ആവാത്ത ഒരുപാട് നല്ല യാത്ര അനുഭവങ്ങൾ ഞങ്ങൾക്കു കാണിച്ചു തന്ന വീഡിയോ ആണ്. INB TRIP കോമഡി സീനു കളിലൂടെ. വീണ്ടും ആ സുന്ദര ഓർമ്മകൾ തിരികെ നൽകിയതിന് സുജിത്തേട്ടന് ഒരായിരം നന്ദി. യാത്രയിൽ നേരിൽ കാണാൻ സാധിച്ചതിലും ഒത്തിരി സന്തോഷം
Janish Janish
10 Apr 2020Ippozha oru rasam vannathu kure aayi ningale okke onn kanditt
KMK Trolls
10 Apr 2020ഇതിൽ 20 മിനിറ്റും പഴയ വീഡിയോയിൽ ഉള്ളതാണ്… അതുതന്നെ കാണുമ്പോൾ ബോറടിക്കുന്നു
Rahman thottungal Nellaya
10 Apr 2020super
heavens of idukki
10 Apr 2020❤❤❤❤❤
Suhail Mohd
10 Apr 2020Emil bro fance like adiku
Akhila Akku
10 Apr 2020Chetta unseen clips kuduthal iduu plzzz.kuduthal njgal kanatha idan pattumo plz
Fa!Zy vt
10 Apr 202022 ആം വയസ്സിൽ റെസ്റ്റോറന്റ് മാനേജർ.. പൊളി അല്ലെ…
Sujith Mariner
10 Apr 2020Second part nu waiting chetta
wanderlust k
10 Apr 2020Bgm @ 14:47 remembers everything ♥️
Vr mallu Vlog
10 Apr 2020ബങ്കാളിയെ സലീഷ് ഭായ് പൊക്കി മേട്ടുപ്പാളയത്ത് കൊണ്ടുവന്നൊ
arun Poonjar
10 Apr 2020Ethrayokkae kaiyyil eniyum undo? Katta waiting for next part,
Abdul Latheef
10 Apr 2020Firos bhai annu kaanikathath moshamaaypoy valare moshamaaipoy
Deon George Tomson
10 Apr 2020Saleesh ettan vannadhum AA change vannadh nokkiye…uff nostu
uday nair
10 Apr 2020എമിൽ ബ്രോക്ക് മികച്ച കോമഡിയനുള്ള ഒരു പുരസ്കാരം കോടുക്കാമായിരുന്നു സുജിത്ത് ബ്രോ
Nalini Ramdas
10 Apr 2020സുജിത്ത് ഏട്ടാ ഇപ്പോൾ ഇടുന്ന വീഡിയോ ഒന്നും ഞാൻ കാണാറില്ല കാരണം ഞാൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് inb ട്രിപ്പാണ്
FEMI VIJI
10 Apr 2020Hai Sujith.i am VIJESH.i am a permanent viewer of your blog.during this lock down season my wife and son became a big fan of you.they watch 3-4vlogs daily.In your cruise blog you told that u follow keto diet.Being a well wisher I would like to give an advice that don't follow keto.its not good.Normal diet will help u to reduce weight in healthy way.we follow that.
Arjunan Subramanian
10 Apr 2020The way you present and edit the video is nice